കാഞ്ഞങ്ങാട്: പുല്ലൂർ ചാലിങ്കാലിൽ ജീപ്പും ബക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബന്തടുക്ക
വില്ലാരംവയല്‍ അറയ്ക്കാപറമ്പില്‍ ജോസ് അഗസ്റ്റിന്റെ മകന്‍ ആല്‍ബിന്‍ ജോസാണ് മരിച്ചത്. ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി.
0 Comments