കാഞ്ഞങ്ങാട്: സാമൂഹ്യ സാംസ്കാരിക സേവന കാരുണ്യ രംഗത്തെ സജീവസാന്നിധ്യമായിരുന്ന ആറങ്ങാടി പടിഞ്ഞാറിലെ എം.പി സുഹൈൽ (50) അന്തരിച്ചു. രക്ത സമ്മർദ്ദത്തെ തുടർന്നും ഹൃദയാഘാതത്തെ തുടർന്നുമാണ് അന്ത്യം. യൂത്ത് വോയിസ് പടിഞ്ഞാഞാർ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററാണ്. കാരുണ്യ രംഗത്തെ കൂട്ടായ്മയെ ജീവ വായുവിൻ്റെയും സജീവസാന്നിധ്യമായിരുന്നു. പരേതനായ എം. പി മൊയ്തീൻ കുഞ്ഞി മൈമൂനയുടെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: മറിയം നുഫൈല, ആയിഷത്ത് നഫ് ല, അനവി അബ്ദുൽ നാഫിഹ്, ഖദീജ മെഹ് വിഷ്. സഹോദരങ്ങൾ: സഹിൽ, നൗഫൽ, മസ്ന, ഹുസ്ന.
0 Comments