കാഞ്ഞങ്ങാട് :പാമ്പുകടിയേറ്റ് വാഴുന്നോറടി സ്വദേശി മരിച്ചു പെരിയോട്ടെ യൂസഫ് (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30 ന് പള്ളിയിൽ പോയി മടങ്ങി വരുമ്പോഴാണ് പാമ്പുകടിയേറ്റത്.ഉടൻ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഭാര്യ: റംല. മക്കൾ : മുഹമ്മദ് സിനാൻ, അഫ്ര.
0 Comments