Ticker

6/recent/ticker-posts

പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിൽ സെക്രട്ടറി - പ്രസിഡന്റ് പോര്.പഞ്ചായത്ത് സെക്രട്ടറിമിഥുനിനെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിനും മറ്റ് മൂന്ന് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു.
പഞ്ചായത്തിലെ സെക്രട്ടറിയുടെ ഔദ്യോഗിക മുറിയിൽ അതിക്രമിച്ച് കടന്നതായും പരാതിയുണ്ട്
സെക്രട്ടറിയെ സ്ഥലം മാറ്റുന്നതു സംബന്ധിച്ച് പ്രശ്നമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ സംഭവം
Reactions

Post a Comment

0 Comments