കാസർകോട്: എംഡി എം എ മയക്കുമരുന്നുയുമായി ശരീര സൗന്ദര്യമൽസരത്തിൽ ഏഷ്യൻ പട്ടം നേടിയ താരം കാസർകോട്ട്അറസ്റ്റിൽ
13.09 ഗ്രാം എംഡി എം എ യുമായി മുഹമ്മദ് ഷെരിഫ്,32 . കമ്മട്ട ഹൌസ്, റഹ്മത്ത് നഗർ, ചേർക്കള യെയാണ് വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജ് വി വി. എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു ഏഷ്യ പട്ടം നേടിയിട്ടുണ്ടെെെെെന്ന് പോലീസിനോട് പറഞ്ഞു കാസറഗോഡ് ഡി വൈ എന്ന്പി പി.. ബാലകൃഷ്ണൻ നായർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ കിടപ്പ് മുറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ്ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി. ഹോംഗാർഡ് കൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു
0 Comments