തെക്കിൽ ബെണ്ടിച്ചാൽ എയ്യളയിലെ വി.എം.അബ്ദുർ സത്താറിന്റെ സ്ഥാപനത്തിലെ ഡ്രൈവർ കോഴിക്കോട് ഫറൂഖിലെ കരുവാത്തുരുത്തി വസന്തന്റെ മകൻ വിപിൻദാസിനെ 35യാണ് ഫെബ്രുവരി 3ന് രാവിലെ 8 മണി മുതൽ കാണാതായത്.
സത്താറിന്റെ സ്ഥാപനത്തിൽ നിന്ന് ജോലി ആവശ്യാർത്ഥം ലോറിയും പണവുമായി പോയ വിപിൻദാസനെ കുറിച്ച് രണ്ടര ആഴ്ച കഴിഞ്ഞിട്ടും വിവരമില്ല
0 Comments