കൊട്ടോടി ടൗണിന് സമീപം പാലത്തിനടുത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവർമിഥുന്റെ യും അഞ്ജുവിന്റെയും മൂന്ന് മക്കളിൽ ഇളയ കുഞ്ഞ് റിയയാണ് മരിച്ചത്.ആ ശു പ ത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ചൊവ്വാഴ്ച വൈകീട്ടാണ് നാട്ടുകാരെ കണ്ണീരിലാഴ്ത്തിയ അപകടംസഹോദരങ്ങൾ: റയാൻ, ഇവാൻ.
0 Comments