Ticker

6/recent/ticker-posts

കാറിൽ ലോറിയിടിച്ച് യാത്രക്കാരന്റെ നാല് പല്ലുകൾ തെറിച്ചു

ചിറ്റാരിക്കൽ: ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവിൻ്റെ 4 പല്ലുകൾ കൊഴിഞ്ഞു. കണ്ണിവയൽ സ്വദേശി വിനോദ് ജെയിംസ് 46 ന്റെപല്ലുകളാണ് കൊഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് അപകടം
ചിറ്റാരിക്കാൽ ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. ഗുരുതര നിലയിൽ യുവാവ് ചികിത്സയിലാണ്
ലോറി ഡ്രൈവറുടെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസ്സടുത്തു
Reactions

Post a Comment

0 Comments