Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പിലേക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്: മൊബൈൽ ഫോൺ നന്നാക്കാനായി വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ചെറുവത്തൂർ തുരുത്തി ഓർകുളത്തെ പി.വി ജനാർദ്ദനൻ്റ  മകൻ നിധിനെ(32) യാണ് കാണാതായത്. ഈ മാസം ഏഴ് രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ചന്തേര പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്ടെ മൊബൈൽ ഷോപ്പിലേക്ക് പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്.
Reactions

Post a Comment

0 Comments