കാഞ്ഞങ്ങാട്: ബുധനാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് നിത്യാനന്ദ പോളിടെക്നിക്കിലുണ്ടായ എസ്.എഫ്.ഐ.എ ബി വി പി സംഘർഷത്തിൽ എബവി പി പ്രവർത്തകൻ അമർനാഥിന് 24 മർദ്ദനമേറ്റു.
പരിക്കുപറ്റിയ അമർനാഥിനെ ജില്ലാശുപത്രിയിലെത്തിച്ചപ്പോൾ ഇവിടെ വീണ്ടും സംഘർഷമുണ്ടായി.ഇര സ്ഥലത്തും പോലീസെത്തി.
നേരത്തെ നില നിൽക്കുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്.
0 Comments