കാഞ്ഞങ്ങാട്: കുട്ടികൾക്കുൾപ്പെടെ വിൽപ്പന നടത്താൻ കൊണ്ട് പോവുകയായിരുന്ന വൻ പാൻ മസാല ശേഖരവുമായി ഒരാളെ ചന്തേര എസ് ഐശ്രീ ദാസ് ചെറുവത്തൂർ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് പിടികൂടി കേസ്സെടുത്തു.
പടന്നകാന്തിലോട്ടെ പി എംഅബ്ദുദു റഹ് മാനെ 43 യാ ണ് പിടികൂടിയത്. 487 പാക്കറ്റ് പിടികൂടി
0 Comments