കോട്ടച്ചേരിയിൽ മദ്ധ്യവയസ്സ്ക്കൻ കിണറ്റിൽ തൂങ്ങി മരിച്ചു
February 18, 2022
കാഞ്ഞങ്ങാട്: മധ്യവയസ്കനെ കിണറിൻ്റെ കമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മൽ ചെരക്കര വീട്ടിൽ സി. എച്ച്. രത്നാകരൻ ( 61 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കല്ലു കെട്ട് തൊഴിലാളിയായിരുന്നു. അമ്മ: രോഹിണി. സഹോദരങ്ങൾ: ജലജ, രാധാമണി.
0 Comments