ഒടയംചാൽ, നായിക്കയത്തെ മുല്ല ക്കരയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി യെയാണ്39വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.മര വ്യാപാരിയാണ്.ജീവനൊടുക്കാനുണ്ടായ കാരണം അറിവായില്ല. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.. അമ്മ ത്രേസിയാമ്മ... സഹോദരൻ ജോഷി. കൊൽക്കട്ട
0 Comments