Ticker

6/recent/ticker-posts

വീടിന് നേരെ തേങ്ങയേറ്, കൈവിരൽ മുറിഞ്ഞു, കേസ്

കാഞ്ഞങ്ങാട്: വീടിന് നേരെയുണ്ടായതേങ്ങയേറിൽ ഗൃഹനാഥന്റെ കൈവിരൽ മുറിഞ്ഞ് പരിക്കേറ്റു സംഭവത്തിൽ പോലീസ് കേസ്സെടുത്തു.
വലിയ പറമ്പ കുന്നു വീട് കടപ്പുറത്തെ പി.പി.ഗംഗാധരന്റെ വീടിന് നേരെയാണ് സന്ധ്യക്ക് തേങ്ങയേറുണ്ടായത്.പരാതിയിൽ ബാബുവിനെതിരെ ചന്തേര പോലീസ് കേസ്സെടുത്ത
മുൻ വിരോധമാണ് കാരണം. തേങ്ങയേറിൽ ജനാലച്ചില്ല് പൊട്ടി 2000 രൂപ നഷ്ടമുണ്ട്. ചില്ല് കൊണ്ട് ഗംഗാധരന്റെ 61കൈവിരൽ മുറിഞ്ഞു
Reactions

Post a Comment

0 Comments