Ticker

6/recent/ticker-posts

മുസ്ലിം ലീഗ് ഓഫീസിന് പതാക ഉയർത്തി


കാഞ്ഞങ്ങാട്: കല്ലൂരാവി മുസ്ലിം ലീഗിന്റെ പുതുക്കിപ്പണിത ഓഫീസിന്റെ പതാക ഉയർത്തൽ ചടങ്ങ് നടന്നു ശാഖ യൂത്ത് ലീഗ് സെക്രട്ടറി നിസാമുദ്ദീൻ കല്ലൂരാവി യുടെ സ്വാഗത തോട് കൂടി മുൻസിപ്പൽ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എം എസ് ഹമീദ് ഹാജിയുടെ അധ്യക്ഷതയിൽ 36 വാർഡ് കൗൺസിലർ സെവൻ സ്റ്റാർ അബ്ദുറഹ്മാൻ യോഗംഉദ്ഘാടനം ചെയ്തു  50 വർഷം പ്രവാസജീവിതം നടത്തിയ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജിക്ക് ഉപഹാരം ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് മുഹമ്മദ് തൊട്ടിയിൽ നിർവഹിച്ചു നാട്ടിലെ കാരണവർ മാർ ഒന്നിച്ചു പതാക  ഉയർത്തി കൂടിയവർക്ക്  പായസ വിതരണവും നടത്തി മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി കരീം ഇസ്ലാം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അബ്ദുല്ലാ കല്ലൂരാവി പി മുഹമ്മദ് ബി എം മുഹമ്മദ് കുഞ്ഞി ഫാസിൽ മൊയ്തു ഇസഹാക്ക് സി എച്ച് സംസാരിച്ചു ശരീഫ് ഗോൾഡ് നന്ദിയും പറഞ്ഞു
Reactions

Post a Comment

0 Comments