തൃക്കരിപ്പൂർ: 16കാരന് ബൈക്ക് ഓടിക്കാൻ നൽകിയതിന് അമ്മാവനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഉടുമ്പന്തലയിലെ അഷ്റഫിനെതിരെയാണ് കേസെടുത്തത്. ചന്തേര എസ്. ഐ ശ്രീ ദാസിൻ്റെ നേതൃത്വത്തിലാണ് പതിനാറുകാരനെ ബൈക്കോടിക്കുന്നതിനിടയിൽ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
0 Comments