Ticker

6/recent/ticker-posts

മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വില്ലജ് ഹോട്ടലിനു സമീപത്ത് രാത്രി 5.30ഗ്രാംമയക്കു മരുന്നുമായി സർഫുദ്ദിൻ, (22) റഫീഖ് മാൻസീൽ. മൂളിഞ്ചയെ  മഞ്ചേശ്വർ എസ് ഐ അൻസാറും പാർട്ടിയും അറസ്റ്റ് ചെയ്തു.പോലീസ് സംഘത്തിൽ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ബാലകൃഷ്ണൻ സി.കെ.,ഓസ്റ്റിൻ തമ്പി.രാജേഷ് മാണിയാട്ട്,,ഗോകുല. എസ്., വിജയൻ, സുഭാഷ് ചന്ദ്രൻ. ഷജീഷ് എന്നിവർ ഉണ്ടായിരുന്നു
Reactions

Post a Comment

0 Comments