Ticker

6/recent/ticker-posts

ഹൊസ്ദുർഗിൽ നിന്ന് യുവതിയെ കാണാതായി

കാഞ്ഞങ്ങാട്: 25 കാരിയെ കാണാതായതായി പരാതി. ഹോസ്ദുർഗ് കെ എൽ വി ടെമ്പിളിനു സമീപത്ത് താമസിക്കുന്ന സ്വാതിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. അതേസമയം ലാവയെന്ന യുവാവിൻ്റെ കൂടെ സ്ഥലം വിട്ടതായി സംശയിക്കുന്നതായി  പരാതിയിലുണ്ട്. അച്ഛൻ മുരളിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments