Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: ബൈക്ക് മോഷണം പോയി. ബല്ല കടപ്പുറത്തെയു.കെ.മൻസിലിലെ പി.കുഞ്ഞബ്ദുള്ളയുടെ ബൈക്കാണ് കാണാതായത്. ആവിയിൽ നിർത്തിയിട്ടതായിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments