കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയേയും കുടുംബത്തെയും അവഹേളിച്ച് ശബ്ദ സന്ദേശമയച്ച വെള്ളരിക്കുണ്ട് ബളാൽ സ്വദേശി പൊടിപ്പള്ളത്തെ സി.നാരായണനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ്സടുത്തു.
സി പി എം ബളാൽ ലോക്കൽ സെക്രട്ടറി കെ സി സാബുവിന്റെ പരാതിയിലാണ് കേസ്.
നമ്മുടെ നാട് വാട്സാപ്പ് കൂട്ടായ്മയിലാണ് പോസ്റ്റിട്ടത്
0 Comments