Home
About
Contact
Ticker
6/recent/ticker-posts
Home
ഭർത്താവിനൊപ്പം ആടിനെ മേയ്ക്കാൻ പോയി വീട്ടിൽ തിരിച്ചെത്തിയ യുവതിയെ കാണാതായി
ഭർത്താവിനൊപ്പം ആടിനെ മേയ്ക്കാൻ പോയി വീട്ടിൽ തിരിച്ചെത്തിയ യുവതിയെ കാണാതായി
February 14, 2022
കാഞ്ഞങ്ങാട്: ഭർത്താവിന്റെ കൂടെ ആടിന് തീറ്റ കൊടുക്കാൻ പറമ്പിൽ പോയി വീട്ടിൽ തിരിച്ചെത്തിയ യുവതിയെ കാണാതായി
ഭീമനടി മണ്ണാട്ടിക്കവലയിലെ ഷരത്തിന്റെ ഭാര്യ ഷൈമ 21 യെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം ഭർത്താവിന്റെ കൂടെ ആടിനെ മേയ്ക്കാൻ പോയ ഷൈമ വൈകീട്ട് 4.30 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ശേഷം കാണാതാവുകയായിരുന്നു.
ഭർതൃസഹോദരൻ നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments