Ticker

6/recent/ticker-posts

ചെരിപ്പാടി വിജയൻ നായർ അന്തരിച്ചു

ഉദുമ: ഉദയമംഗലം ചെരിപ്പാടി വിജയൻ നായർ (63) അന്തരിച്ചു. ദീർഘകാലമായി ചെരിപ്പാടി കളരിക്കാൽ ദേവസ്വം ഭരണ സമിതി, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതിയംഗമാണ്. പരേതരായ ഏച്ചിക്കാനം കുഞ്ഞപ്പനായരുടെയും ചെരിപ്പാടി കമലാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ദാക്ഷായണി എം. മക്കൾ: വിദ്യ, ബിജു, നിഖിൽ. മരുമക്കൾ: കെ പി കുമാരൻ നായർ കൊളത്തൂർ, അശ്വതി പയ്യന്നൂർ. സഹോദരങ്ങൾ: പ്രഭാകരൻ നായർ മയ്യിൽ, രോഹിണി മാതമംഗലം, കുഞ്ഞികൃഷ്ണൻ നായർ തോട്ടട, പുഷ്പവല്ലി അഞ്ചാംപീടിക, കുഞ്ഞിക്കണ്ണൻ നായർ നീലേശ്വരം, കുഞ്ഞിരാമൻ നായർ ഉദുമ, പരേതരായ കുഞ്ഞപ്പ നായർ ചെരിപ്പാടി, വേണുഗോപാലൻ നായർ, സി ഭാസ്ക്കക്കരൻ നായർ.
Reactions

Post a Comment

0 Comments