കാഞ്ഞങ്ങാട്: കെ.എസ്ടിപി റോഡിൽ പാലക്കുന്നിൽ കാറിടിച്ച് ബുള്ളറ്റിൽ നിന്ന് തെറിച്ചു വീണ് യുവാവിനും വഴിയാത്രക്കാരിയായ യുവതിക്കും പരക്ക്
പാക്കംചരൾ കടവിലെ എം.വി.ബാബു 40. വഴിയാത്രക്കാരി രാവണീശ്വരംമുക്കൂടിലെ രജനി 30 ക്കുമാണ് പരിക്ക്
വൈകീട്ട് പാലക്കുന്ന് ഭാഗത്തേക്ക് വന്ന ബുള്ളറ്റിനെ മറികടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ബേക്കൽ പോലീസ് കേസ്സെടുത്തു
0 Comments