Ticker

6/recent/ticker-posts

ആദ്യകാല സി പി ഐ നേതാവ് അമ്പു അന്തരിച്ചു

നീലേശ്വരം:ആദ്യകാല സിപിഐ പ്രവർത്തകനും കാര്യൻകോട്കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത നീലേശ്വരം കാര്യൻകോട് കുന്നരുവത്തു അമ്പു,നിര്യാതനായി പരേതരായ കരിച്ചിയുടെയും അമ്പാടിയുടെയും മകനാണ്. ഭാര്യ മുണ്ട്യ ക്കാട്ടിൽ ജാനകി, മക്കൾ പരേതനായ സുരേന്ദ്രൻ, സുലോചന,(അമ്പലത്തറ ), സുധാകരൻ ശ്രീവിഹാർ കാറ്ററിംഗ് സർവീസ് കാഞ്ഞങ്ങാട്, പ്രകാശൻഡ്രൈവർ വീ എസ് ഓട്ടോ സ്റ്റാൻഡ് നിലേശ്വരം, ശശിധരൻ, അനിൽബാബു,പ്രീത (സർവ്വേയർ സോയിൽ കൺസെർവേ ഷൻ ഓഫീസ് കാഞ്ഞങ്ങാട് )ഷീജ സീതാങ്കോളി, മരുമക്കൾ ശോഭ, വിധുബാല, കുഞ്ഞിക്കണ്ണൻ, സുകുമാരൻ, അജിത് സഹോദങ്ങൾ, പരേതനായ അമ്പാടി,കുഞ്ഞിക്കണ്ണൻ, കുമാരൻ.
Reactions

Post a Comment

0 Comments