Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ യുവതിയേയും മകളെയും കാണാതായി

കാഞ്ഞങ്ങാട്: യുവതിയെയും മകളെയും കാണാതായതായി പരാതി കരിന്തളം അണ്ടോൾ കരിയർമലയിലെ രമ്യ ( 35 ), മകൾ ആഗ്ന ( 6 ) എന്നിവരെയാണ് കാണാതായത്.  ഈ മാസം 19 മുതലാണ് കാണാതായത്.  ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ ശേഷം തിരിച്ച് വന്നില്ലെന്നാണ് പരാതി. ഭർത്താവ്കെ പി പ്രശാന്തിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments