അമ്പലത്തറ:ഷെരീഫ ഹജ്ജുമ്മ തായന്നൂർ പുതിയ പുരയിൽ 73 നിര്യാതയായി. പരേതനായ കെ.പി.മൊയ്തുവിന്റെ ഭാര്യ. വൃക്ക സംബന്ധ രോഗവുമായി ഒരു വർഷത്തോളമായി ഡയാലിസ് ചെയ്ത് വരികയായിരുന്നു
മക്കൾ.മുസ്തഫ തായന്നൂർ [ മുസ്ലിം ലീഗ്കാഞ്ഞങ്ങാട് മണ്ഡലം വൈ: പ്രസിഡണ്ട് ] ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പരപ്പ ചെയർമാൻ
0 Comments