Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :22 കാരിയെ കാണാതായതായി പരാതി ഭീമനടി മൗക്കോട്ടെ നിഷയെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. ജോലിക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും രാവിലെ  ഇറങ്ങിയതായിരുന്നു തിരിച്ചെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. അച്ഛൻ ബാബുവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. അതേസമയം ചോയ്യംകോട്ടെ ഒരു യുവാവിൻ്റെ കൂടെ പോയതായി സംശയമുണ്ടെന്ന്  പരാതിയിലുണ്ട്
Reactions

Post a Comment

0 Comments