കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് - പാണത്തൂർ പാതയിൽ ചുള്ളിക്കര ക്ക് സമീപം കുഴൽ കിണർ ലോറി റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു.
രാത്രി ഒരു മണിക്കാണ് അപകടം. തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് തലക്ക് ഗുരുതര മുറിവേറ്റു കണ്ണൂർ മിംസിൽ പ്രവേശിപ്പിച്ചു.
വീതി കൂടിയ ഭാഗത്തുള്ള റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വാഹനം താഴ്ചചയിലേക്ക് പതിക്കുകയായിരുന്നു
0 Comments