Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഹൈഡൈൻ ഹോട്ടലിൽ കവർച്ച, മോഷ്ടാവിന്റെ കവർച്ചാ ദൃശ്യം സി സി ടി വി ക്യാമറയിൽ

കാഞ്ഞങ്ങാട്ന​ഗരത്തിലെ ഹോട്ടൽ കുത്തിത്തുറന്നു പണവും മൊബൈൽ ഫോണും കവർന്നു.സി.സി.ടി.വിക്കു കേടു വരുത്തുകയും ചെയ്തു. എന്നാൽ മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ നിന്ന് ലഭിച്ചു. ഹൈ ഡൈൻഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. എട്ടായിരം രൂപയും സാംസ​ങ്ങ് മൊബൈലും നഷ്ടപ്പെട്ടു. ഹൊസ്ദുർഗ് പൊലിസ് അന്വേഷിക്കുന്നു. നഗരത്തിലെ വസ്ത്രാലയ കാവൽക്കാരന്റെ ഫോണും പണവും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു
Reactions

Post a Comment

0 Comments