Ticker

6/recent/ticker-posts

കോളേജിലേക്ക് പോയ 18 കാരിയെ കാണാതായി

കാസർകോട്: കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട 18 കാരിയെ കാണാതായി.
കാസർകോട് തുരുത്തിയിലെ ഷിഫാന യെയാണ് കാണാതായത് മാതാവ് അസ്മ യുടെ പരാതിയിൽ കാസർകോട് പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു
18 ന് രാവിലെ മുതൽ കാൺമാനില്ല.
Reactions

Post a Comment

0 Comments