അമ്പലത്തറ : കണ്ണൂർ ക്രൈംബ്രാഞ്ചിലേക്കു സ്ഥലം മാറി പോകുന്ന മൈക്കിൾ സ്റ്റെബാസ്റ്റ്യനു സ്റ്റേഷനിൽ വെച്ച് ബേക്കൽ ഡി വൈ എസ് പി . സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകർ യാത്രയപ്പ് നൽകി ഐ.പി രജ്ഞിത്ത് രവീന്ദ്രർ പോലീസ് അസോസിയേഷൻ നേതാവ് ജയേന്ദ്രൻ , എസ് ഐ മാരായ , ബാബുതോമസ്, ദാമോദരൻ, , മധു മടിക്കൈ, എ.എസ് ഐ മാരായ സന്തോഷ്, മറ്റു സഹപ്രവർത്തകരായ സുബാഷ്, റിജേഷ്, സി.കെ. രതി എന്നിവർ സംസാരിച്ചു.
0 Comments