Home
About
Contact
Ticker
6/recent/ticker-posts
Home
മകൻ്റെ ഭാര്യയുടെ വെട്ടേറ്റ് മദ്ധ്യവയസ്ക്കൻ ആശുപത്രിയിൽ
മകൻ്റെ ഭാര്യയുടെ വെട്ടേറ്റ് മദ്ധ്യവയസ്ക്കൻ ആശുപത്രിയിൽ
March 19, 2022
കാഞ്ഞങ്ങാട്: മകൻ്റെ ഭാര്യയുടെ വെട്ടേറ്റ് മദ്ധ്യവയസ്ക്കനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കള്ളാർ കുടുംബൂരിലെ ആനന്ദനാണ് 65 കത്തി കൊണ്ട് വലതു ഷോളറിന് വെട്ടേറ്റത്. ജില്ലാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
ആനന്ദൻ്റെ പരാതിയിൽ മകൻ കണ്ണൻ്റെ ഭാര്യ പാർവ്വതിയുടെ പേരിൽ രാജപുരം പോലീസ് കേസെടുത്തു
വിട്ടുമുറ്റത്താണ് അക്രമം
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments