Home
About
Contact
Ticker
6/recent/ticker-posts
Home
നഴ്സിംഗ് വിദ്യാർത്ഥിനിയായ 18 കാരിയെ ആശുപത്രി ഹോസ്റ്റലിൽ നിന്ന് കാണാതായി
നഴ്സിംഗ് വിദ്യാർത്ഥിനിയായ 18 കാരിയെ ആശുപത്രി ഹോസ്റ്റലിൽ നിന്ന് കാണാതായി
March 25, 2022
കാസർകോട്: 18 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ആശുപത്രി ഹോസ്റ്റലിൽ നിന്ന് കാണാതായി.
കാസർകോട് കാരന്ത നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് ഒന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിനി എച്ച്.അമൃതയെയാണ് 24ന് വൈകീട്ട്5 മണി മുതൽ കാണാതായത്.
ആലപ്പുഴ ഹരിപ്പാട് വെട്ട് വേണി മനോജിൻ്റെ മകളാണ്.
പ്രിൻസിപ്പാൾ മുന്നാട് നെല്ലി മൊട്ട സ്വദേശി അലക്സ് ജോർജ്ജിൻ്റെ പരാതിയിൽ കാസർകോട് പോലീസ് കേസെടുത്തു
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു
September 18, 2026
Contact form
0 Comments