Ticker

6/recent/ticker-posts

19കാരൻ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: 19 വയസുകാരനെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഷിരി ബാഗിലുവിലെ അബ്ദുൾ ഹക്കീമിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.കാസർകോട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments