Ticker

6/recent/ticker-posts

കാസർകോട്ട് നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് വൻ പോലീസ് സുരക്ഷ,500 ഉദ്യോഗസ്ഥരെ നിയോഗിച്ചു

കാസർകോട്:കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് സുരക്ഷ ഒരുക്കാൻ വൻ പോലീസ്  സംഘം
,4 ഡിവൈഎസ്പി ,12 സർക്കിൾ ഇൻസ്‌പെക്ടർമാർ  60  എസ് ഐ അടക്കം 500ഓളം പോലീസുകാരെയാണ് കലോത്സവത്തിന് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലപൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ പോലീസ് സുരക്ഷയുടെ ചുമതല വഹിക്കുന്നു
പോലീസ് സേനക്ക് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സുധാകരനും ആവശ്യമായ  നിർദ്ദേശങ്ങൾ നൽകി കാസർകോട് ഗവ.കോളേജിലാണ് കലോൽസവം
Reactions

Post a Comment

0 Comments