നിലേശ്വരം: വെള്ളിയാഴ്ച വൈകീട്ട് കെ. റെയിൽ വിരുദ്ധ റാലി നടത്തിയ ബി ജെ പി ജില്ലാ പ്രസിഡൻറ് രവീശ തന്ത്രി കുണ്ടാർ അടക്കമുള്ള 209 ബിജെപി നേതാക്കൾ പ്രവർത്തകർക്കെതിരെ നീലേശ്വരം പോലിസ് കേസെടുത്തു
സാഗർ ചാത്തമത്ത്, മധുരാജപുരം, രാജിവൻ ചെമ്പ്രങ്കാനം, രതീഷ്, സുകുമാരൻ തൈക്കടപ്പുറം, സതീശൻ, വേലായുധൻ, രാജീവൻപതം ജ്ഞലി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
കെ. റെയിൽ വിരുദ്ധ മുദ്രാവാക്യം മുഴക്കി വാഹനങ്ങൾക്കും പൊതുജനത്തിന് തടസമുണ്ടാക്കി കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് പ്രകടനം നടത്തിയെന്നാണ് കേസ്
0 Comments