Ticker

6/recent/ticker-posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ രണ്ടംഗ സംഘം വീട് കുത്തിതുറന്ന് 30000 രൂപ കവർച്ച ചെയ്തു

കാഞ്ഞങ്ങാട്: രണ്ട് ദിവസം മുൻപ് കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ രണ്ടംഗ സംഘം വീട് കണ്ട് വെച്ച് ആളില്ലാത്ത സമയം തിരിച്ചെത്തി വീട് കുത്തിതുറന്ന ശേഷം ഷെൽഫ് തകർത്ത് വീട്ടമ്മയുടെ 3000O രൂപ കവർച്ച ചെയ്തു
മടിക്കൈ കാഞ്ഞിരപൊയിൽ തണ്ണീർ പന്തലിലെ ടി. മാധവി 46 യുടെ വീട്ടിലാണ് കവർച്ച.കഴിഞ്ഞ ദിവസം രാവിലെ 9 നും വൈകീട്ട് 4നുമിടയിലാണ് കവർച്ച
വെള്ളം ചോദിച്ചെത്തിയവരാണ് കവർച്ച നടത്തിയതെന്നുറപ്പാക്കിയ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments