Ticker

6/recent/ticker-posts

മൂലക്കണ്ടം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട് :മൂലക്കണ്ടം സ്വദേശി കുഴഞ്ഞുവീണു മരിച്ചു.
 കൊട്ടുണച്ചി ഹൗസിലെ
സുധാകരൻ60 ആണ് മരിച്ചത് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുരേഖ. മക്കൾ: സുരാഗ്,സുരാജ്. സഹോദരങ്ങൾ: മാധവി, നാരായണി ദാമോദരൻ, മൂലക്കണ്ടം പ്രഭാകരൻ (സി.പി.എം നേതാവ്), രത്നാകരൻ,  വിനോദ് ചൈതന്യ സ്റ്റുഡിയോ കാഞ്ഞങ്ങാട്),ഉഷ,രമ.
Reactions

Post a Comment

0 Comments