കാഞ്ഞങ്ങാട്: പൂനെയിൽ താമസിക്കുന്ന പുറവങ്കര വത്സലയമ്മ (79) അന്തരിച്ചു. പരേതരായ എ.എം.കുഞ്ഞിക്കണ്ണൻ നായരുടെയും പി.സരസ്വതിയമ്മയുടെയും മകളാണ്. ഭർത്താവ്: റിട്ട. സുബേദാർ ജനാർദ്ദനൻ നായർ. മക്കൾ: വിജയൻ (ബിസിനസ് ഹെഡ് മഹീന്ദ്ര ലൈഫ് സ്പേസസ് സെക്കന്ത്രാ ബാദ് ),അജയൻ (മസ്ക്കത്ത് ), ജയശ്രീ (ആസ്ത്രേലിയ).മരുമക്കൾ: ദീപ, മായ (പടിഞ്ഞാറെക്കര), സഞ്ജയ് ബാലകൃഷ്ണൻ. സഹോദരങ്ങൾ: പി.കണ്ണനുണ്ണി നായർ (പൂനെ ), വിശ്വംഭരൻ നായർ (മുംബൈ), പരേതയായ പങ്കജാക്ഷിയമ്മ (അട്ടേങ്ങാനം).
0 Comments