Ticker

6/recent/ticker-posts

അശ്വതിക്കും മുഹമ്മദ് ഫഹീമിനും മുസ്ലീം ലീഗിന്റെ സ്നേഹോപഹാരം

കല്ലൂരാവി:വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠനക്കിയ മുഹമ്മദ്‌ ഫഹീമിന് കല്ലൂരാവി മുസ്‌ലിം ലീഗിന്റെ സ്നേഹോപഹാരം നൽകി സിഎംഎ പരീക്ഷയിൽ ദേശീയതലത്തിൽ 12-ആം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും ലഭിച്ച അശ്വതിക്ക് കല്ലൂരാവി മുസ്‌ലിം ലീഗിന്റെ ഉപഹാരം സമർപ്പിച്ചു
 മുസ്ലിം യൂത്ത് ലീഗ് മുൻ ശാഖ പ്രസിഡണ്ട് അഷ്റഫ് കല്ലൂരാവി നിർവഹിച്ചു ശാഖാ സെക്രട്ടറി ഉബൈസ് കെ എം സി സി നേതാവ് മുത്തലിബ് പുതിയകണ്ടം അസീസ് സവാദ് കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു
Reactions

Post a Comment

0 Comments