Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് നിർത്തിയിട്ട ആക്ടീവസ്ക്കൂട്ടർ മോഷണം പോയി

കാഞ്ഞങ്ങാട്: വിട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന 30OOOരുപവില വരുന്ന ആക്ടീവ സ്ക്കൂട്ടർ മോഷണം പോയി.
പേരോൽ പാലക്കാട്ടെ കെ.മോഹനന്റെ വിട്ട് മുറ്റത്ത് നിന്നാണ് മോഷണം രാത്രി നിർത്തിയിട്ട വാഹനം നേരം പുലർന്നപ്പോൾ കാണാതാവുകയായിരുന്നു.
നീലേശ്വരം പോലീസ് കേസ്സെടുത്ത് അന്വഷിക്കുന്നു.
Reactions

Post a Comment

0 Comments