കാഞ്ഞങ്ങാട്: സമസ്ത കേരള വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്രസകളിൽ ശനി മുതൽ പൊതു പരീക്ഷ ആരംഭിച്ചു.
നൂറ് കണക്കിന് മദ്രസകളിൽ അഞ്ചാം ക്ലാസ് പൊതു പരീക്ഷ നടക്കുന്നു. ആദ്യ പരീക്ഷ രാവിലെ കഴിഞ്ഞു. ഒരു ദിവസം മൂന്ന് പരീക്ഷകൾ നടക്കുന്നു. ഞായറാഴ്ചയും പരീക്ഷ തുടരും
0 Comments