Ticker

6/recent/ticker-posts

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹത്തിൽ മുട്ടുകൾ തറയിൽ കുത്തിയ നിലയിൽ

കാഞ്ഞങ്ങാട്: അലാമിപ്പള്ളി നഗരസഭ പുതിയ ബസ് സ്റ്റാൻ്റിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ മുതദേഹത്തിൻ്റെ കാൽമുട്ടുകൾ തറയിൽ കുത്തി നിൽക്കുന്ന നിലയിലാണ്.
വെള്ളി ഇന്ന് രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടത്. ഷോപ്പിംഗ് കോപ്ലക്സിലുള്ള തെക്ക് ഭാഗത്തെ മൂത്രപ്പുരയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം.
ശൗചാലയത്തിലെ ഗ്രിൽസിൽ വെള്ളമുണ്ട് ഉപയോഗിച്ച് കുരുക്കിട്ട നിലയിലാണ് മൃതദേഹം
വർഷങ്ങളായി കാഞ്ഞങ്ങാട് ഭാഗത്ത് താമസിക്കുന്ന എറണാകുളം സ്വദേശി ഷാജിയാണ് മരിച്ചതെന്ന് വ്യക്തമായി.
4Oനും 50 വയസിനിടയിൽ പ്രായമുണ്ട് ഷാജിയുടെ സഹോദരിയും കുടുംബവും ചെറുവത്തൂരിൽ താമസിക്കുന്നുണ്ട്.
Reactions

Post a Comment

0 Comments