കാസർകോട്:ഷിറിയ പുഴയിൽ ബബ്രണ വയൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ അനിഷ്, സിവിൽ പോലീസ് ഓഫീസർമാരായ പവിത്രൻ ഹിതേഷ് രാമചന്ദ്രൻ, ദീപു, ശരത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടി. ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
0 Comments