അമ്പലത്തറ:അമ്പലത്തറയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. ഇന്ന് ചൊവ്വ രാത്രി 7-30 ന് അമ്പലത്തറ പോലീസ് സ്റ്റേഷന് മുന്നിൽ സംസ്ഥാന പാതയിലാണ് അപകടം. പരിക്കേറ്റ പറപ്പള്ളിയിലെ കാട്ടിപ്പാറ റാഷിദിനെ(38) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടന്നയുടൻ വൈദ്യുതി നിലച്ചതിനാൽ വൻ ദുരന്തം ഇല്ലാതായി.
0 Comments