നാട്ടുകാരുടെ സഹായത്തോടെ പോലീസ് കാട് കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ നടത്തിയത് വിഫലമായി. പുലർച്ചെ കൂട്ട് പ്രതിമഞ്ജുനാഥിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു.
വൈകീട്ട് 7 മണിക്കകം കീഴടങ്ങാമെന്ന് അശോകൻ അറിയിച്ചെങ്കിലുമുണ്ടായില്ല.
പ്രതികാട്ടിനുള്ളിൽ കഴിയുന്നുണ്ടോ പുറത്തേക്ക് കടന്നോയെന്നതിന് വ്യക്തതയില്ല.
0 Comments