Ticker

6/recent/ticker-posts

ഒരേ സ്ക്കൂളിലെ ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ചു, പെരിയ കല്യോട്ട് സ്വദേശികളായ ഏഴ് പേർക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട്
ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് ഏഴ്‌ കേസുകളെടുത്തു. പോക്‌സോ പ്രകാരമാണ് കേസുകൾ. പെരിയ കല്യോട്ട് സ്വദേശികളാണ് പ്രതികളെന്ന് പോലീസിന് സൂചന ലഭിച്ചു സ്ക്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ  പീഡനവിവരം പറഞ്ഞത്. വ്യത്യസ്ത  സമയങ്ങളിലാണ് പീഡനമെന്നാണ് വിവരം രണ്ട് വർഷത്തിനിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികകള വിവിധ സ്ഥലങ്ങളിൽ പീഡിപ്പിക്കാൻ ശ്രദ്ധിച്ചത്.. മൊഴിയെ തുടർന്നു പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇവരെ വ്യക്തമായി തിരിച്ചറിഞ്ഞു
Reactions

Post a Comment

0 Comments