Ticker

6/recent/ticker-posts

ദേശീയപാതയിൽ തമ്മിൽ കൂട്ടിയിടിച്ച മോട്ടോർ ബൈക്കിൽനിന്ന് പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വഴിയാത്രക്കാരിയായ യുവതിയുടെ ദേഹത്ത് വീണ് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്ദേശീയപാതയിൽ പെരിയ ബസാറിൽ പെട്രോൾ പമ്പിന് സമീപം  കൂട്ടിയിടിച്ച മോട്ടോർ ബൈക്കിൽനിന്ന് പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വഴിയാത്രക്കാരിയായ യുവതിയുടെ ദേഹത്ത് വീണ് യുവതിക്ക് ഗുരുതര പരിക്ക്
കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം പെരിയ കുണ്ടൂരിലെ മോഹനന്റെ ഭാര്യ രജനി 42ക്കാണ് ബൈക്ക് യാത്രക്കാരൻ ദേഹത്ത് വീണ് പരിക്കേറ്റത്.ഇരു ഭാഗത്ത് നിന്നും വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ ബൈക്ക് യാത്രക്കാരന്റെ പേരിൽ ബേക്കൽ പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments