Ticker

6/recent/ticker-posts

ദമ്പതികൾ സഞ്ചരിച്ച സ്ക്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ഗുരുതരം

കാഞ്ഞങ്ങാട്: സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവതിക്ക് പരിക്കേറ്റു.  വൈകുന്നേരം പുല്ലൂർ പാലത്തിന് സമീപത്താണപകടം. ആയമ്പാറയിലെ അശ്വതി (27) ക്കാണ്  പരിക്കേറ്റത്. ഭർത്താവ്  സുധീഷിനൊപ്പം സ്കൂട്ടറിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കു  പിറകിൽ   നിന്നു വന്ന കാറി ടിക്കുകയായിരുന്നു. കാറോടിച്ച ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments