കാഞ്ഞങ്ങാട് :ഭർതൃമതിയെ കാണാതായതായി പരാതി. തൃക്കരിപ്പൂർ നടക്കാവ് കോളനിയിലെ ബൈജുവിന്റെ
ഭാര്യ അനീഷ (34) യെയാണ് കാണാതായത്. ഈമാസം രണ്ടിന് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ സിസിലി യാണ് പരാതി നൽകിയത്. ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments